എന്നെപ്പോലൊരു ഭിന്നശേഷിസ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും അതിജീവനമാണ്. മരണമോ ജീവിതമോ എന്നു ചോദിച്ചാല്‍ മരണം തിരഞ്ഞെടുക്കുന്നത്ര വേദന അനുഭവിക്കുന്ന ഒരുവള്‍ എന്ന നിലയില്‍ ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ സമരമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ക്ക് മുമ്പില്‍ തളരാതെ പൊരുതിനിന്ന ഓര്‍മ്മകളുടെ പുസ്തകം