Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pattarude Parambile Velutha Pookkal By Divin C.D : പട്ടരുടെ പറമ്പിലെ വെളുത്ത പൂക്കള്‍ | Story Slate Publication
MRP ₹ 299.00 (Inclusive of all taxes)
₹ 268.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Divin C.D
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Pattarude Parambile Velutha Pookkal By Divin C.D Story Slate Publication കേട്ടുമറന്ന മുത്തശ്ശിക്കഥകളിൽ ചിലത് ജീ വിതയാത്രയുടെ ഏതോ വഴിത്തിരിവിൽ വിണ്ടും എന്നെ പിന്തുടരാൻ തുടങ്ങിയപ്പോൾ, ആ ഓർമകൾ കഥകളായി പുനർജനിക്ക ണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. യാഥാർഥ്യത്തിനും സങ്കൽപ്പത്തിനും, വിശ്വാ സത്തിനും ഭ്രമത്തിനും ഇടയിൽ നേർ ത്തൊരു രേഖ മാത്രമാണുള്ളതെന്ന് ഓർമി പ്പിക്കുന്ന അനുഭവങ്ങളാണ് ഞാൻ എന്റെ കഥയിലൂടെ അവതരിപ്പിക്കുന്നത്. രാത്രിയുടെ ഗാഢനിശ്ശബ്ദതയിൽ കേൾക്കാതെ പോകുന്ന നിശ്വാസങ്ങളും, ഇരുട്ടിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ജീവസ്പന്ദനങ്ങളും, കാലത്തിന്റെ പൊടിപിടിച്ച ഓർമകളിൽ ഇന്നും മായാതെ കിടക്കുന്ന ചിലരഹസ്യങ്ങളും ഈ പുസ്തകത്തിന്റെ ഓരോ താളിലും നിങ്ങളെ കാത്തിരിക്കുന്നു. രക്തത്തിൻ്റെ ഗന്ധം വിട്ടു മാറാത്ത പട്ടരുടെ പറമ്പിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.

Customer Reviews ( 0 )