Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Poochapontha By Vishnu.P.K : പൂച്ചപ്പൊന്ത | Story Slate Publication
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vishnu.P.K
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Poochapontha By Vishnu.P.K Story Slate Publication അയ്യംതൊടി ഗ്രാമത്തിൻ്റെ ദുരന്തപ്രഹേളിക യുടെ തട്ടകത്തിലുടലെടുത്ത പ്രണയത്തിൻ്റെ ദുരൂഹതകളിൽ നിന്ന് വികസിക്കുന്ന ഈ നോവൽ പൂച്ചപ്പൊന്തയിലെ മരണകാരണങ്ങൾ തേടിയുള്ള യാത്രയിലാണ് ചെന്നവസാനിക്കു ന്നത്. ഒരു സാധാരണ പ്രണയകഥയിൽ നിന്ന് തുടങ്ങി അസാധാരണത്വത്തിലേക്ക് കടന്നു ചെന്നെത്തുന്ന ഈ നോവൽ വായനക്കാരെ സ്വാഗതം ചെയ്യുന്നുണ്ട്, ചുരുളഴിയിക്കാൻ… പ്രണയത്തിന്റെയും മറ്റു ദുരന്തങ്ങളുടെയുമൊ ക്കെ കാരണക്കാരായ രക്തയക്ഷിയുടെയും, വരുത്തുപോക്കരായ മാടൻ്റെയും മറുതയു ടെയും ഒക്കെ വിസ്‌മയിപ്പിക്കുന്ന കഥകളി ലേക്കും, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളിലേക്കും….

Customer Reviews ( 0 )