Porattathinte Dinarathrangal Oommen Chandy Dc Books അഞ്ചുവർഷംകൊണ്ട് കേരളത്തെ ഇരുപത്തഞ്ചുവർഷമെങ്കിലും പിറകോട്ടു കൊണ്ടുപോയ ഇടതുസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരേ നടത്തിയ ഉജ്വലമായ പോരാട്ടങ്ങളുടെ ഏടുകൾ. മോടിപിടിപ്പിക്കൽ മുതൽ ലോട്ടറി മാഫിയ വരെയുള്ള ഇടതുസർക്കാരിന്റെ കാലത്തെ മുഴുവൻ വിവാദങ്ങളിലൂടെയുമുള്ള ഓട്ടപ്രദക്ഷിണം. ഉമ്മൻ ചാണ്ടി അടിച്ചുതകർക്കാതെയും ഹർത്താലുകൾ നടത്താതെയും ജനാധിപത്യമര്യാദകളിലും ഗാന്ധിയൻ സമരമാർഗങ്ങളിലും ഊന്നിനിന്ന് പ്രതിപക്ഷ പ്രവർത്തനം നടത്തിയതിന്റെ മഹത്തായ മാതൃക.