Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pouranika Jyothisham By Peethambaran N : പൗരാണിക ജ്യോതിഷം | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 141.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Peethambaran N
  • Page :
    110
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126448760
  • Language :
    Malayalam
Description

Pouranika Jyothisham By Peethambaran N Dc Books അഥര്‍വ്വവേദീയ ജ്യോതിഷം, ഭൃഗുസൂത്രം എന്നീ രണ്ടു പൗരാണികജ്യോതിഷ കൃതികളാണ് ഈ സമാഹാരത്തില്‍. അഥര്‍വ്വവേദ സംഹിത 29-ാം കാണ്ഡത്തില്‍ കാലതത്ത്വം, നക്ഷത്രങ്ങള്‍, നവഗ്രഹങ്ങള്‍ ഇവയെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിഷകാര്യങ്ങളായ മുഹൂര്‍ത്തം, കരണം, തിഥി, വാരം, നക്ഷത്രം ഇത്യാദികളുടെ വിവരണങ്ങളും ഇതിലടങ്ങിയിരിക്കുന്നു. രണ്ടാമത്തെ കൃതിയായ ഭൃഗുസൂത്രത്തില്‍ ആദിത്യാദിനവഗ്രഹങ്ങളുടെ ദ്വാദശഭാവങ്ങളിലുള്ള സ്ഥിതിയുടെ ഫലങ്ങള്‍ സൂത്രരൂപത്തില്‍ പറഞ്ഞിരിക്കുന്നു. ജ്യോതിഷപണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജ്യോതിഷകാര്യങ്ങളില്‍ തല്‍പരരായവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന കൃതി.

Customer Reviews ( 0 )