Pozhinju Veena Pranaya Dalangal| പൊഴിഞ്ഞു വീണ പ്രണയദളങ്ങൾ – Dilsha Kuttu Ahammed Kabeer| ദിൽഷ കുട്ടു അഹമ്മദ് കബീർ ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥ കൾ. പ്രണയത്തിൻ്റെ വിരഹം, വിഷാ ദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്ന കവിവാ ചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാ രണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.