Premarbudam By Krishna Mankind Publication പ്രണയത്തിൻ്റെ വിരഹ വേദനയും ഓർമ്മകളും നിറഞ്ഞൊഴുകുന്ന, ദലങ്ങൾ കൊഴിഞ്ഞ പൂവായി മാറിയ പതിനഞ്ച് കഥാപാത്രങ്ങളുടെ പ്രണയ യാത്രയാണ് ഈ പുസ്തകം. അത്രയും പ്രിയപ്പെട്ടവർ വെറും ഓർമ്മകളായി മാറുന്ന, മനസ്സിനെ ബാധിച്ച പ്രണയത്തിൻ്റെ അർബുദം.