Psc Pareekshakalile Ganitham C.A.Paul H&C Books പി.എസ്.സി, ആർ.ആർ.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ നൂറോളം മുൻവർഷ ചോദ്യപേപ്പറുകളുടെ ഘടനയും രീതിയും പഠിച്ചു തയ്യാറാക്കിയ ഈ പുസ്തകത്തിൽ ഗണിതശാസ്ത്രത്തിലെ അടിസ്ഥാന വിഷയങ്ങളെല്ലാം ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.