Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rathriyude Niramulla Janala : Aryambika | രാത്രിയുടെ നിറമുള്ള ജനാല | Dc Books
MRP ₹ 110.00 (Inclusive of all taxes)
₹ 98.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aryambika
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354329807
  • Language :
    Malayalam
Description

Rathriyude Niramulla Janala Aryambika Dc Books 'കറുപ്പിൽ നീലയും നീലയിൽ നിലാവും ചാലിച്ചു ചമയ്ക്കുന്ന നിറത്തിന് ഒരു മാസ്മരിക വശ്യതയുണ്ട്. ആ മയിൽപ്പീലിച്ചേല് ഈ കവിതകളിൽ പലതോതിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നു തൊട്ടുനോക്കുമ്പോഴേക്കും ഇളകിമാറുകയോ മായു കയോ ചെയ്യുന്ന ആ നിഴലാട്ടങ്ങൾ വിശദീകരിക്കാൻ വിഷമമാണ്. സ്വയം അറിഞ്ഞ് അനുഭവിക്കാനേ കഴിയൂ.' തലമുതിർന്ന കവി എൻ.കെ. ദേശം ആര്യാംബികയുടെ കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ. കൂട്ട്, രാത്രിയുടെ നിറമുള്ള ജനാല, മാവും കുയിലും, നീ യെന്ന ഉയരം, കണ്ടുകണ്ടങ്ങിരിക്കെ തുടങ്ങിയ ഏറ്റവും പുതിയ 51 കവിതകളാണ് ഈ സമാഹാരത്തിൽ. ഡോ. എം. ലീലാവതിയുടെ അവതാരിക.

Customer Reviews ( 0 )