Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Roots Oru Charithra Nunapaadam By Ravi Thottathil : റൂട്ട്സ് ഒരു ചരിത്ര നുണപാഠം | Current Books
MRP ₹ 550.00 (Inclusive of all taxes)
₹ 528.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ravi Thottathil
  • Format :
    Paperback
  • Publisher :
    Current Books Thrissur
  • Language :
    Malayalam
Description

Roots Oru Charithra Nunapaadam By Ravi Thottathil Current Books ശ്രീ രവി തോട്ടത്തിലിൻ്റെ രചനകൾ സാഹിത്യലോകത്ത് ശരാ* ശരി വായനക്കാരൻ്റെ മനസ്സിൽ എന്നും ഇടംനേടിയവയാണ്.. ഏറ്റവും ലളിതശൈലിയിലുള്ള ഭാഷാപ്രയോഗം ഏതൊരു വായി നക്കാരന്റെയും ഉള്ളുലയ്ക്കുന്നതാണ്. 'ചില ശിഥില ചിന്തകൾ' പോലുള്ള കടുകട്ടി കഥകളും രവിയുടേതായുണ്ട്. കഥാപരിസരത്തിനിണങ്ങുന്ന ഭാഷാശൈലി രവിയുടെ കഥന പാടവം നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറവിയെടുത്ത 'റൂട്ട്സ്' .എന്ന ചരിത്ര നുണപാഠത്തിലും ഈ ഭാഷാമികവ് പ്രകടമാണ്. നോവൽ സാഹിത്യരംഗത്ത് വേറിട്ടൊരു പ്ലാറ്റ്ഫോമിലിരുന്നു. കൊണ്ടാണ് രവി ഇതിൻ്റെ സൃഷ്ടി നിർവ്വഹിച്ചിട്ടുള്ളത്... കഥാ ബീജം മുതൽ; അതിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും രവി " യുടെ സൃഷ്ടിവൈഭവം പ്രകടമാണ്. കൈവിട്ടുപോകാൻ ധാരാളം ഹബ്ബുകളുണ്ടായിരുന്നിട്ടും; വായനയുടെ സുഗമമായ ഒഴുക്കിനെ പ് നിയന്ത്രിച്ചുനിർത്താൻ രവിക്ക് കഴിഞ്ഞിട്ടുണ്ട്... 'റൂട്ട്സ്' മലയാള നോവൽ സാഹിത്യരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിക്കുമെ ന്നതിൽ തർക്കമില്ല

Customer Reviews ( 0 )