Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Route Illatha Vazhi : Athul Roy | റൂട്ട് ഇല്ലാത്ത വഴി | Mankind Publication
MRP ₹ 110.00 (Inclusive of all taxes)
₹ 98.00 11% Off
₹ 48.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Athul Roy
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Route Illatha Vazhi Athul Roy Mankind Publication ഒരുദിവസം എവിടെയെങ്കിലും പോകണമെന്ന് തോന്നി. എവിടേക്കെന്നറിയില്ല. പക്ഷെ, പോവണമെന്ന് ഉറപ്പായിരുന്നു. ആ യാത്രയ്ക്ക് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. മാപ്പോ പ്ലാനോ ഒന്നുമില്ല. എന്നിട്ടും വഴിയിൽ കണ്ട ഓരോ മനുഷ്യരും സ്ഥലങ്ങളും കാഴ്ച്‌ചകളും ഓരോവിധത്തിൽ ജീവിതത്തെക്കുറിച്ച് പറഞ്ഞുതന്നു. ഞാൻ ഞാനാകുന്നതെങ്ങനെ എന്ന ചോദ്യത്തിനുള്ള യഥാർത്ഥ മറുപടികളുണ്ടായിരുന്നത് ഓരോ സ്ഥലത്തും ഞാൻ കണ്ട മുഖങ്ങളിലും കേട്ട ശബ്ദങ്ങളിലുമായിരുന്നു. “റൂട്ട് ഇല്ലാത്ത വഴി" ഒരു യാത്രാപുസ്‌തകമല്ല. മറിച്ച്, ഒരാൾ സ്വന്തം ഉള്ളിലേക്ക് നടത്തിയ ചെറിയൊരു ഒറ്റയാൾ യാത്രയാണ്.

Customer Reviews ( 0 )