Rudrathalam By N.K.Sasidharan CICC Books ദുർനിമിത്തങ്ങൾ ഒരാവരണം പോലെ ഈ തറവാടിനെ വലയം ചെയ്‌തിരിക്കുന്നു. മേനോനറിയാമോ മാലിനിയുടെ ഭർത്താവും ഹരിഹരൻ്റെ മൂത്തപുത്രനും മരിച്ചതിന്റെ കാരണം കൂടി ഞാൻ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ രക്ഷയില്ല. കാരണങ്ങളുടെ മേലേ കാർമേഘംപോലെ ഇരുൾ. ബാക്കിയുള്ളവരുടെ ഭാവിക്കു മുന്നിലും അതേ ഇരുൾമറ. മേനോനെ.... നിന്റെ ദുഃഖം എൻ്റെയും കൂടിയല്ലേ? എന്തെങ്കിലും ഒരു പഴുതുണ്ടെങ്കിൽ ഞാനതു കണ്ടെത്തുമായിരുന്നില്ലേ' ഏറ്റുമാനൂർ ശിവകുമാറിൻ്റെ ഏറ്റവും പ്രശസ്‌തമായ മാന്ത്രിക നോവലാണിത്.