Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Saira By Anurag Gopinath : സൈറ | Bookcarry Publication
MRP ₹ 270.00 (Inclusive of all taxes)
₹ 249.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anurag Gopinath
  • Format :
    Paperback
  • Publisher :
    Bookcarry Publication
  • Language :
    Malayalam
Description

Saira By Anurag Gopinath Bookcarry Publication ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്‍റെയും പകയുടെയും കഥ. അനുവാചകര്‍ക്ക് തന്‍റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്‍ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്‍റെ കാണാനൂലിഴകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര്‍ നോവല്‍.

Customer Reviews ( 0 )