Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sholay Picture : Binuraj R.S ഷോലെ പിക്ചർ | Chintha Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Binuraj R.S
  • Page :
    104
  • Format :
    Paperback
  • Publisher :
    Chintha Publishers
  • ISBN :
    9789348009289
  • Language :
    Malayalam
Description

Sholay Picture Binuraj R.S Chintha Publication ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവു കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. 'പൊക്കം കരുണനും, എണ്ണം സാംബനും' എന്ന കഥയിൽ ഈ ആഖ്യാന മിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥ മായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്ര സന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്‌തിരിക്കുന്നു കഥാ കുത്ത് 'വെറ്റിലക്കൊടി വിപ്ലവം: ഒരു ചരിത്രരേഖ' എന്ന കഥയുടെ പേരിൽത്തന്നെയുണ്ട് എഴുത്തുകാരൻ്റെ ചരിത്രാ ഭിമുഖ്യം. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ച രിച്ച വഴിയിലൂടെയാണ് ബിനുരാജിൻറെയും യാത്ര .

Customer Reviews ( 0 )