Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Suryasankeerthanam : T.N.Mani സൂര്യസങ്കീർത്തനം | National Books
MRP ₹ 325.00 (Inclusive of all taxes)
₹ 311.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.N.Mani
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Suryasankeerthanam T.N.Mani National Books ഈ നോവലിൽ ജീവിതത്തിൻ്റെ താളം തെറ്റിയ കുറെ മനുഷ്യരുടെ അതിജീവനത്തിൻ്റെ കൗതുകകരമായ കുടിയേറ്റക്കഥയുണ്ട്. ഓരോ ഉദയവും ഉയിരിടങ്ങളായതിൻ്റെ സാക്ഷ്യപത്രമുണ്ട്. മണ്ണും മനുഷ്യനും തമ്മിൽ പടവെട്ടിയതിൻ്റെ ചരിത്രമുണ്ട്. സ്നേഹത്തിൻ്റെ സാമഗാനങ്ങളും രാഗമാലികകളുമുണ്ട്. വായനയുടെ രസാനുഭൂതികൾ പേറുന്ന ഭാവസാന്ദ്രമായ നോവൽ.

Customer Reviews ( 0 )