Thachilettu Puravrutham M.N.Radhakrishnan National Books ജന്മിത്തത്തെയും അയിത്തത്തെയും തൃണവൽക്കരിച്ച് കാലത്തിന് കീഴ്പ്പെടാതെ നിലകൊണ്ട തച്ചിലേട്ട് തറവാടിന്റെ പൂരാവൃത്തം. കേരളസമൂഹം പിന്നിട്ട വഴിത്താരകളിലൂടെ വായനക്കാരെ ഒപ്പം ചേർത്ത് നടത്തുന്ന ഒരു യാത്രയാണ് ഈ നോവൽ വായനക്കാർക്കായി ഒരുക്കിയിട്ടുള്ളത്