Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thirinjunokkumbol : Unnikrishnan NP | തിരിഞ്ഞുനോക്കുമ്പോള്‍ | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Unnikrishnan NP
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Thirinjunokkumbol Unnikrishnan NP Mankind Publication "അന്തരീക്ഷത്തിലേക്ക് തലയുയർത്തി, വിടർന്ന ശാഖകളിൽ താരും തളിരുമണിഞ്ഞുനിൽക്കുന്ന മഹാവൃക്ഷം കാണികളെ അത്ഭുതപ്പെടുത്തും. ശാഖകളിൽ വിടർന്നുനിൽക്കുന്ന പൂക്കളുടെ സൗരഭ്യത്തെക്കുറിച്ചും കുലകളായി തൂങ്ങിനിൽക്കുന്ന ഫലങ്ങളുടെ മാധുര്യത്തെക്കുറിച്ചുമൊക്കെ അവർ വാചാലരാകും. എന്നാൽ ആ വൻമരത്തെ കൊടുങ്കാറ്റിൽ അടിപതറാതെ, പേമാരിയിൽ കടപുഴകാതെ കാത്തുസംരക്ഷിക്കുന്ന അടിവേരുകളെക്കുറിച്ച് ആരും ഓർമ്മിക്കാറില്ല. അവർക്കും ഉണ്ടാകുമല്ലോ ചില്ലറ കാര്യങ്ങളൊക്കെ പറയാൻ. അത് കേൾക്കാൻ കാതോർത്തിരിക്കുക ഒരു രസമാണ്." സഖാവ് എൻ. പി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ആത്മകഥയായ "തിരിഞ്ഞുനോക്കുമ്പോൾ" എന്ന കൃതിയുടെ കയ്യെഴുത്ത് കോപ്പി വായിക്കാൻ തുടങ്ങുമ്പോൾ മനസ്സിലുദിച്ച വിചാരങ്ങളാണ് മുകളിൽ കുറിച്ചത്. ഈ ഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ രചയിതാവ് പറയുന്നു; "എൻ്റെ ഓർമ്മകൾ ഇഴപിരിച്ചെടുക്കുമ്പോൾ സമരങ്ങളാണധികവും. ഇ എം എസിന്റെ ജന്മദേശമായ ഏലംകുളത്ത് ജനിച്ച് സമരങ്ങൾ കണ്ടും അനുഭവിച്ചുമാണ് വളർന്നത്. അതെൻ്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊക്കെ എഴുതിവയ്ക്കണമെന്നുതോന്നി." ഇതൊരു ആത്മാർത്ഥത തുളുമ്പുന്ന സത്യവാങ്മൂലമാണ്.

Customer Reviews ( 0 )