Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Tox : Anatomy Of Medical Murders : Alan VL ടോക്സ് അനാട്ടമി ഓഫ് മെഡിക്കൽ മർഡേഴ്സ് | Green Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Alan VL
  • Page :
    124
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788169959025
  • Language :
    Malayalam
Description

Tox Anatomy Of Medical Murders Green Books ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാൻസ്ഡെർമൽ പാച്ചോ, അല്ലെങ്കിൽ ഇ.സി.ജി-യിൽ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാൽ എന്ത് സംഭവിക്കും? ഡാർക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങൾ ഉപയോഗിച്ച്, യാതൊരു പോറലുമേൽപ്പിക്കാതെ 'പെർഫെക്റ്റ് മെഡിക്കൽ കൊലപാതകങ്ങൾ' നടന്നാലോ? മലയാള സാഹിത്യത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണർ 'ഹൈ-പൾസ് മെഡിക്കൽ ത്രില്ലർ'. സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാർക്ക് പോലും അനായാസം ആസ്വദിക്കാൻ കഴിയുന്ന ഈ അതിവേഗ മെഡിക്കൽ അഡ്വഞ്ചറിലേക്ക് നിങ്ങൾക്ക് സ്വാഗതം.

Customer Reviews ( 0 )