മലയാള സിനിമയിൽ ന്യൂജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവതരംഗത്തിന് തുടക്കമിട്ട ചലച്ചിത്രമായ ട്രാഫിക്കിന്റെ തിരക്കഥ. ആഖ്യാനത്തിലും പ്രമേയത്തിലും നവീന അനുഭവം പകർന്നുനൽകിയ സിനിമയുടെ സമ്പൂർണ്ണ തിരക്കഥാപുസ്തകമാണിത്. സിനിമയ്ക്ക് ആസ്പദമായ വാർത്താഫീച്ചർ, എഡിറ്റിങ്ങിൽ ഉപേക്ഷിക്കപ്പെട്ട സീനുകൾ, സംഭാഷണങ്ങൾ എന്നിവ തിരക്കഥയിലുൾക്കൊള്ളുന്നു.