Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Udal By Ratheesh Raghunandan : ഉടൽ | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ratheesh Raghunandan
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356435445
  • Language :
    Malayalam
Description

Udal By Ratheesh Raghunandan Dc Books മനുഷ്യ ഉടലിലെ പ്രാകൃതമായ സംഘർഷങ്ങളാവിഷ്കരിക്കുകയാണ് ഉടൽ എന്ന ചിത്രത്തിലൂടെ. ഏകാന്തത, ലൈംഗികത, സംഘർഷം എന്നീ മനുഷ്യാനുഭവങ്ങളെ തൻമയത്തത്തോടുകൂടി അവതരിപ്പിക്കാൻ രതീഷ് രഘുനന്ദൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടിൽ ഒരു രാത്രിയിൽ അതിജീവനത്തിന് വേണ്ടി നടക്കുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ആധാരം. പുതുമുഖ സംവിധായകൻ എന്നതിലുപരിയായി മികച്ച ഒരു തിരക്കഥാകൃത്ത് എന്ന വിശേഷണം കൂടി രതീഷ് രഘുനന്ദന് അനുയോജ്യമാണെന്ന് ഈ തിരക്കഥയിലൂടെ മനസ്സിലാക്കാം. അടുത്തത് എന്താണ് സംഭവിക്കുക എന്ന ആകാംഷയോടെ, ഓരോ രംഗവും ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലൂടെ, സിനിമ കാണുന്ന അതേ താൽപര്യത്തോടെ ഈ പുസ്തകത്തിലൂടെ വായനക്കാരന് കടന്നുപോകാം.

Customer Reviews ( 0 )