Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Uppilitta Kadhakal By Sudheer Chaithanya : ഉപ്പിലിട്ട കഥകള്‍ | Pravada Books
MRP ₹ 260.00 (Inclusive of all taxes)
₹ 234.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sudheer Chaithanya
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Uppilitta Kadhakal By Sudheer Chaithanya Pravada Books നാം ജീവിച്ചുതീർത്ത, നമ്മുടെ തന്നെ ജീവിതത്തിന്റെ ഓർമകളാണ് ഈ പുസ്തകം. നിഷ്കളങ്കമായ ബാല്യത്തിന്റെയും നമ്മെത്തൊട്ട മനുഷ്യരുടെയും സ്നേഹാനുഭവങ്ങളുടെയും ഓർമകളെ കാലത്തിന്റെ ഉപ്പുഭരണിയിൽ നിന്ന് എഴുത്തുകാരൻ പുറത്തെടുക്കുകയാണ്. നമ്മെ വിട്ടുപിരിഞ്ഞ നാട്ടിൻപുറത്തിന്റെ പച്ചിലമണം ഈ ഓർമകളിൽ പടർന്നുനിൽക്കുന്നു. നമ്മുടെ ഭൂതകാലത്തിന്റെ ഈർപ്പത്തെയും മനുഷ്യരെയും ഇടങ്ങളെയും നമ്മെത്തന്നെയും വീണ്ടെടുക്കാൻ ഈ ഓർമകൾ പ്രേരണയാകുന്നു. ചിരിയുടെയും നൊമ്പരത്തിന്റെയും നേരിയ നൂലിഴകളിൽ കോർത്തിണക്കിയ ഈ ജീവിതരേഖകൾ വായനക്കാരന്റെ ആത്മാവിനെ ആഴത്തിൽ സ്പർശിക്കും. ആദ്ധ്യാത്മിക സാധകനും ചിന്തകനുമായ ഗ്രന്ഥകാരന്റെ തെളിഞ്ഞ ജീവിതാവബോധവും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ ഓർമകളെയും 'ഉപ്പിലിട്ട' കഥകളെയും ദീപ്തവും സാർവ്വലൗകികവുമാക്കി മാറ്റുന്നു.

Customer Reviews ( 0 )