ത്രിഭാഷാനിഘണ്ടു TRILINGUAL DICTIONARY ENGLISH HINDI MALAYALAM . 15,000ൽ പരം വാക്കുകൾ . ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിത്യോപയോഗ പ്രാധാന്യമുള്ള വാക്കുകൾ അർത്ഥതലങ്ങൾ വ്യക്തവും പൂർണവുമാക്കുന്ന സരളവും സ്വാഭാവികവുമായ നിർവചനരീതി . ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കു മാത്രമല്ല ആർക്കും സംശയനിവാരണത്തിന് ഉതകുന്ന ഉത്തമഗ്രന്ഥം . ആധികാരികം! കാലികം!! സമഗ്രം!!!