Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Valmeeki Ramayanam Vol-1 & 2 : A Sugunan വാല്മീകി രാമായണം (Vol-1&2) | Mathrubhumi Books
MRP ₹ 2,700.00 (Inclusive of all taxes)
₹ 2,430.00 10% Off
₹ 80.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    A Sugunan
  • Page :
    1968
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880560
  • Language :
    Malayalam
Description

Valmeeki Ramayanam Vol-1 & 2 A Sugunan Mathrubhumi Books വാല്മീകിയുടെ രചനയില്‍ ലാളിത്യത്തിന്റെ കാവ്യമധുരം തുളുമ്പിനില്‍ക്കുന്നു. ഏകാന്തവിശിഷ്ടമായ ആ ഗുണം സുഗുണന്‍ മാസ്റ്ററുടെ പരിഭാഷയില്‍ അനുവാചകര്‍ക്ക് അനുഭവപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്രമാത്രം ആകൃഷ്ടമനോഹരമാണ് ഈ പരിഭാഷയെന്നു പറയുവാന്‍ എനിക്ക് സങ്കോചമില്ല. ആത്മാര്‍പ്പണത്തിന്റെ ഫലം പുണ്യമാണ്. അങ്ങനെ പുണ്യം നേടിയ ഒരു സുകൃതിയുടെ പ്രയത്‌നഫലമാണ് നമ്മുടെ മുന്നിലെത്തുന്ന ഈ വാല്മീകിരാമായണ പരിഭാഷ. സ്വന്തം ആത്മാര്‍പ്പണത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ബോധവാനായിരുന്നില്ലയെന്നുള്ളത് സുകൃതത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. – പ്രൊഫ. എം.കെ. സാനു ആത്മാര്‍പ്പണത്തിന്റെ സിദ്ധിവിശേഷം പ്രകാശിക്കുന്ന, ലളിതസുന്ദരമായ വാല്മീകിരാമായണ പരിഭാഷ

Customer Reviews ( 0 )