Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vethaalaprashnam : Krishnanunni Joji | വേതാളപ്രശ്നം : കൃഷ്ണനുണ്ണി ജോജി
MRP ₹ 180.00 (Inclusive of all taxes)
₹ 152.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Krishnanunni Joji
  • Page :
    111
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359621524
  • Language :
    Malayalam
Description

പുറംപാഠവും അകംപാഠവും എന്നീ രണ്ടു ഭാവമേഖലകള്‍ കഥയുടെ അനുഭവഘടനയിലുണ്ട്. അത് ആശയസമീപനത്തെ ചരിത്രപരമാക്കുകയും കാലികമാക്കുകയും ചെയ്യുന്നു. അതേ, കഥ പുറംപാഠത്തിന്റെ ഭാവനാപാഠമായി പരിണമിക്കുന്നിടത്താണ് കൃഷ്ണനുണ്ണിയുടെ രചന ദാര്‍ശനികമാകുന്നത്. -ബാലചന്ദ്രന്‍ വടക്കേടത്ത് കഥ ഒരു പകര്‍പ്പെടുക്കല്‍ അല്ലെങ്കിലും പൂര്‍വികരുടെ കൈത്തലത്തിലെ എഴുതിത്തെളിഞ്ഞ ഹസ്തലിഖിതങ്ങളുടെ തെളിച്ചം കൃഷ്ണനുണ്ണിയുടെ കഥകളുടെ ആയുര്‍രേഖയെ വിഘ്നങ്ങളില്ലാതെ മുന്നോട്ടു നയിക്കുന്നുണ്ടെന്നു കാണാം. ഈ കൃതി ഭാവിയുടെ വാഗ്ദാനത്തിന്റെ സാക്ഷ്യമെഴുത്താണ്. ഇതാ, മലയാളകഥയുടെ ഭാവിയെ സമ്പന്നമാക്കാന്‍പോന്ന ഒരു ചെറുപ്പക്കാരന്‍ എന്ന് ഈ കൃതി നമ്മോടു പറയുന്നു. -എം.കെ. ശ്രീകുമാര്‍ മഹാകാരുണ്യത്തിന്റെ സൂക്ഷ്മജ്ഞാനാനുഭവങ്ങളാണ് കൃഷ്ണനുണ്ണി ജോജിയുടെ കഥാഭൂമിക. എല്ലുറപ്പുള്ള ഭാഷയും മോഹിപ്പിക്കുന്ന ശില്പഭദ്രതയും അതിന്റെ കരുത്തുള്ള ഊടും പാവുമാണ്. മലയാള കഥാസാഹിത്യത്തിലേക്ക് ഒരു ക്രിയേറ്റീവ് ജീനിയസ്സിന്റെ രംഗപ്രവേശം വീറോടെ വിളംബരപ്പെടുത്തുന്നു ഈ പുസ്തകം. -ഡോ. തോമസ് സ്‌കറിയ മനുഷ്യമനസ്സിലെ പൊള്ളുന്ന വേദനകളെ ഭാവനയുടെ ജീവജലംകൊണ്ടു സമാശ്വസിപ്പിക്കുന്ന കഥകള്‍

Customer Reviews ( 0 )