Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Victor Bloshek By Pranab : വിക്ടർ ബ്ലോഷേക്ക് | CICC Books
MRP ₹ 400.00 (Inclusive of all taxes)
₹ 369.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pranab
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Victor Bloshek By Pranab CICC Books മലയാള അപസർപ്പക സാഹിത്യത്തിന് മാറ്റത്തിന്റെ മുഖം നൽകിയ എഴുത്തു കാരനാണ് പ്രണാബ്. എൺപതുകളിൽ പ്രണാബ് എഴുതിയ ഡിക്റ്റക്ടീവ് നോവലുകൾ അതുവരെ മലയാളി വായിച്ചവയിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു. അവയിൽ ഏ റ്റവും മികച്ചത് എന്ന് അന്ന് വായന ക്കാർ സമ്മതിച്ച കൃതിയാണ് വിക്ടർ ബ്ലോഷേക്ക്. കറുത്തവർഗ്ഗക്കാരെ മുഴുവൻ നശിപ്പിച്ച് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ആ ഹ്വാനം ചെയ്ത്‌ വിക്ടർ ബ്ലോഷേക്കിനെ ഡോ. ബ്ലീറ്റും, മാർഷലും ചേർന്നു ത കർത്ത കഥ, ഒരൊറ്റ ഇരുപ്പിൽ നിങ്ങൾ ഈ കൃതി വായിച്ചു തീർക്കും.

Customer Reviews ( 0 )