Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
19 By Maythil Radhakrishnan : Nineteen | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Maythil Radhakrishnan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    Maythil Radhakrishnan
  • Language :
    Malayalam
Description

19 Nineteen Mathrubhumi Books മേതിൽ ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’ കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.

Customer Reviews ( 0 )