Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
5 Snehabhashakal : George Koshy Mailapra | 5 സ്നേഹഭാഷകള്‍ | Dc Books
MRP ₹ 190.00 (Inclusive of all taxes)
₹ 176.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    George Koshy Mailapra
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357322652
  • Language :
    Malayalam
Description

5 Snehabhashakal George Koshy Mailapra Dc Books ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതൽ ഊഷ്മളമാക്കുവാൻ സഹായിക്കുന്ന 5 സ്‌നേഹഭാഷകളെപ്പറ്റിയുള്ള മനഃശാസ്ത്രപഠനഗ്രന്ഥമാണിത്. ഏതൊക്കെയാണ് ഈ 5 സ്‌നേഹഭാഷകൾ? സ്വന്തം ജീവിതപങ്കാളിയുടെ സ്‌നേഹഭാഷ എങ്ങനെ തിരിച്ചറിയാൻ കഴിയും? ആ ഭാഷയിൽ എങ്ങനെ സ്‌നേഹം പങ്കുവെക്കാനാവും? എങ്ങനെ സ്‌നേഹം ഏറ്റുവാങ്ങാനാവും? ജീവിതത്തിൽ എങ്ങനെ വിജയം കൈവരിക്കാം? മനുഷ്യബന്ധങ്ങളിലുണ്ടാകാനിടയുള്ള അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം? നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ഗ്രന്ഥം നൽകുന്നു. ഗാരി ചാപ്മാൻ എന്ന പാശ്ചാത്യ കുടുംബ കൗൺസെലർ കൊരുത്തെടുത്ത സ്‌നേഹഭാഷകൾ എന്ന ആശയത്തിന്റെ ഭാരതീയഭാഷ്യം. ഇതിന്റെ വായന താങ്കളുടെ ജീവിതത്തെ ഉടച്ചുവാർക്കും, സംശയമില്ല.

Customer Reviews ( 0 )