Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aalaapanam Madanpillapolice | ആലാപനം മാടന്‍പിള്ളപോലീസ് | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 130.00 19% Off
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Sabah
  • Page :
    103
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359624457
  • Language :
    Malayalam
Description

നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. ആഴത്തില്‍ വിശകലനം ചെയ്യേണ്ട ഈ കഥകളെ അതിനു മുതിരാതെ ചുരുക്കം വാക്കുകളില്‍ വായനക്കാരുടെ മുമ്പാകെ അവതരിപ്പിക്കുകയേ ഞാനിവിടെ ചെയ്യുന്നുള്ളൂ. വിശദമായ ചര്‍ച്ചകളും ഗൗരവപ്പെട്ട വായനകളും ഈ കഥാസമാഹാരത്തിനുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. -അംബികാസുതന്‍ മാങ്ങാട് എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍

Customer Reviews ( 0 )