Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aalmaram : Unni CV | ആള്‍മരം | Mathrubhumi Books
MRP ₹ 300.00 (Inclusive of all taxes)
₹ 254.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Unni C V
  • Page :
    175
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359627274
  • Language :
    Malayalam
Description

Aalmaram Unni CV Mathrubhumi Books ഭാഷാസമൃദ്ധിയുടെ ഭാഗമായി വന്നാലും ആശയസമൃദ്ധിയുടെ ഭാഗമായി വന്നാലും ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള പരസ്പരാശ്ലേഷവും കൊടുക്കല്‍വാങ്ങലുകളുമാണ് ഉണ്ണിയുടെ കവിതകളുടെ ഒരു മുഖ്യമായ തലം. ഭൂതകാലത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്നത് ചിലപ്പോള്‍ ചരിത്രമാകാം, ചിലപ്പോള്‍ ഓര്‍മ്മയാകാം, മറ്റുചിലപ്പോള്‍ പാരമ്പര്യവും പൗരാണികകഥാലോകവുമാകാം. -പി.പി. രവീന്ദ്രന്‍ ഓര്‍മ്മ, ചരിത്രം, യാത്ര, കാവ്യപാരമ്പര്യം, വര്‍ത്തമാനകാലലോകം, കുടുംബബന്ധങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍, പുരാണേതിഹാസകഥകള്‍ ഇങ്ങനെ നിരവധി വിഷയങ്ങളെ സ്പര്‍ശിക്കുന്ന കാവ്യലോകം. മാനവസംസ്‌കാരം നശ്വരമാണെന്നത് വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍

Customer Reviews ( 0 )