Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aaro By V.R.Sudheesh : ആരോ | Mathrubhumi Books
MRP ₹ 120.00 (Inclusive of all taxes)
₹ 109.00 9% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V.R.Sudheesh
  • Page :
    70
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881789
  • Language :
    Malayalam
Description

Aaro By V.R.Sudheesh Mathrubhumi Books വി.ആര്‍. സുധീഷിന്റെ കഥകളില്‍ അവിടവിടെയായി കാണാമായിരുന്ന ഫാന്റസി, ഒരു തിര, രണ്ടു തിര, മൂന്നു തിര എന്ന മട്ടുവിട്ട്, ഒരു കടല്‍തന്നെയായി ആര്‍ത്തിരമ്പുന്ന പുസ്തകമാണിത്. വിചിത്രഭാവനകളുടെ പുസ്തകം. അനാഥത്വത്തിന്റെ വാഹകരായ കഥാപാത്രങ്ങള്‍, കവിതയായിത്തീരാന്‍ കുതറുന്ന ഭാഷ, സൂക്ഷ്മമായ നിരീക്ഷണങ്ങളുടെയും വിശദാംശങ്ങളുടെയും ഇഴനെയ്ത്ത്, ചിലയിടങ്ങളിലെ ന്യുനോക്തി എന്നിങ്ങനെ വി.ആര്‍. സുധീഷിന്റെ കഥകളുടെ പൊതുസവിശേഷതകളില്‍ ചിലതൊക്കെ ഈ സമാഹാരത്തിലെ കഥകളും പങ്കുവെക്കുന്നുണ്ട്. എങ്കിലും പ്രമേയതലത്തിലും ആഖ്യാനതലത്തിലും കാണുന്ന ഫാന്റസിയുടെ അതിമാത്രമായ പ്രയോഗമാണ് ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നത്… പല വിധത്തിലുള്ള സാദ്ധ്യതകളുടെ ബൃഹദാകാരമായി ജീവിതത്തെ ഈ കഥകള്‍ തിരിച്ചറിയുന്നു. പല മട്ടിലുള്ള വഴികള്‍. പല മട്ടിലുള്ള ചോദ്യങ്ങള്‍. പല മട്ടിലുള്ള ഉത്തരങ്ങള്‍. പല മട്ടിലുള്ള ജീവിതങ്ങള്‍. വിചിത്രാനുഭവങ്ങളുടെ ഈ അപരിചിതശില്‍പ്പങ്ങളില്‍ സമകാലിക മലയാളകഥയുടെ അഴകും വീര്യവും ദര്‍ശിക്കാവുന്നതാണ്. – രാജേന്ദ്രന്‍ എടത്തുംകര ആരോ, വരാനുണ്ട്, മധുരരാഗസമം, പരിമളം, പക്ഷിത്തൂവല്‍, പുതിയ കളികള്‍, കൈറോണ്‍, നീലിയാര്‍ കോട്ടവും തോട്ടിന്‍കരയും… തുടങ്ങി പന്ത്രണ്ടു രചനകള്‍. വി.ആര്‍. സുധീഷിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം

Customer Reviews ( 0 )