Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Antharazhi By Valsalan Vathussery : അന്തരാഴി | Mathrubhumi Books
MRP ₹ 460.00 (Inclusive of all taxes)
₹ 437.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Valsalan Vathussery
  • Page :
    408
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881765
  • Language :
    Malayalam
Description

Antharazhi By Valsalan Vathussery Mathrubhumi Books 956-ല്‍ കേരളത്തില്‍നിന്ന് വേര്‍പെട്ട നാഞ്ചിനാടിന്റെ മണ്ണില്‍, ഒരു കുടുംബത്തിന്റെ പല തലമുറകളിലൂടെ സഞ്ചരിക്കുന്ന കഥ. പതിനാലു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങുന്ന റോസലിനെയും അവളെ കാത്തുനില്‍ക്കുന്ന ഉമയമ്മയെയും ബന്ധിപ്പിക്കുന്നത് ഇന്നിന്റെ പരിചയമല്ല, ഭൂതകാലത്തിന്റെ പറയാതെപോയ ചില രഹസ്യങ്ങളാണ്. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്ന ഉമയമ്മയിലൂടെ പഴയ വീടുകളും ഓര്‍മ്മകളും ബന്ധങ്ങളും പതിയേ ഉണരുന്നു. ദേശത്തിന്റെ ചരിത്രവും മനുഷ്യരുടെ ജീവിതവും പരസ്പരം പിണഞ്ഞുകിടക്കുന്ന ഒരു യാത്ര. ഒരു ദേശത്തിന്റെയും മനുഷ്യരുടെയും ഇരുണ്ട ഭൂതകാലത്തിലേക്ക് യാത്ര ചെയ്യുന്ന നോവല്‍

Customer Reviews ( 0 )