Karthavum Kuppivalakalum By Santhoshkumar PR Olive Publication അപ്രതീക്ഷിതമായി കമലേഷിൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മായ വാസുദേവ്..! അസാധാരണമായ അവളുടെ വരവ്, പ്രണയത്തിൻ്റെയും വിശ്വാസ ത്തിന്റെയും യുക്തിയുടെയും വ്യത്യസ്‌ത മനോലോകങ്ങളിലേക്ക് കമലേഷിനെ കൊണ്ടുപോകുന്നു. സത്യത്തിനും മിഥ്യക്കുമിടയിൽ, വിശ്വാസത്തിനും യുക്തിക്കുമിടയിൽ, മനുഷ്യനും ദൈവത്തിനുമിട യിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മുന്നേറുന്ന ഉദ്വേഗജനക മായ നോവൽ.