Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Abhinayam Anubhavam : Balachandran P അഭിനയം അനുഭവം | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 151.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Balachandran P
  • Page :
    126
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628257
  • Language :
    Malayalam
Description

നടനകലയെ സംബന്ധിക്കുന്ന വിശകലനങ്ങളും ഓര്‍മ്മകളും അനുഭവങ്ങളുമാണ് അഭിനയം അനുഭവം. നാടകപ്രവര്‍ത്തകനായും നാടകപഠിതാവായും നിന്നുകൊണ്ട് പി. ബാലചന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ഈ പുസ്തകത്തെ കൂടുതല്‍ സൂക്ഷ്മമാക്കുന്നു. ചലച്ചിത്രനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകകളില്‍ക്കൂടി പ്രസിദ്ധനായ പി. ബാലചന്ദ്രന്‍ നാടകാഭിനയത്തിന്റെ സൈദ്ധാന്തികവശങ്ങളും മലയാളത്തിലെ അതിപ്രശസ്തരായ പല നാടകകൃത്തുക്കളുടെയും നാടകപ്രവര്‍ത്തകരുടെയും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും രേഖപ്പെടുത്തുന്ന ഈ ലേഖനസമാഹാരം വരുംതലമുറയ്ക്കുള്ള പാഠപുസ്തകംകൂടിയാണ്. അഭിനയത്തെ തീരാത്ത പരീക്ഷണങ്ങള്‍ക്കുള്ള അവസരമായിക്കണ്ട ഒരു കലാകാരന്റെ അറിവുകളും അനുഭവങ്ങളും അലയടിക്കുന്ന പുസ്തകം

Customer Reviews ( 0 )