Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Achappam Kathakal : Gayathri Arun | അച്ഛപ്പം കഥകള്‍ | Dc Books
MRP ₹ 219.00 (Inclusive of all taxes)
₹ 207.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gayathri Arun
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370983694
  • Language :
    Malayalam
Description

Achappam Kathakal Gayathri Arun Dc Books ഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ്

Customer Reviews ( 0 )