എഴുത്തച്ഛന്റെ രാമായണം, വ്യാഖ്യാനം സാധാരണക്കാർക്കുപോലും രാമായണം പൂർണ്ണമായും ഗ്രഹിക്കത്തക്കവിധമുള്ള ലളിതവും ഭാവദീപ്തവുമായ വ്യാഖ്യാനം. മുഴുവൻ പദങ്ങളുടെയും അർത്ഥവിവരണം. രാമായണമാസക്കാലത്തേക്കു മാത്രമല്ല നിത്യപാരായണത്തിനും ഉപയോഗിക്കാവുന്നത്. ഉത്തരരാമായണമടക്കമുള്ള അദ്ധ്യാത്മരാമായണത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാനം മലയാളത്തിൽ ആദ്യം. പല അച്ചടിപ്പാഠങ്ങളിലും വിട്ടുപോയ വരികൾ ഈ വ്യാഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്