Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kularnavathantram (Malayalam): Dr V S Warrior | കുലാര്‍വണതന്ത്രം
MRP ₹ 1,400.00 (Inclusive of all taxes)
₹ 1,299.00 7% Off
₹ 70.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Dr V S Warrior
  • Format :
    Hardbound
  • Language :
    Malayalam
Description

Kularnavathantram കുലാർണവതന്ത്രം ഡോ. വി.എസ്. വാരിയർ The Golden Treasure of Thantric Science കുലാർണവതന്ത്രത്തിന്റെ സംസ്കൃതമൂലം ദേവനാഗരിയിലും മലയാളലിപിയിലും നിബന്ധിച്ചുള്ള വ്യാഖ്യാനം ശാക്തേയതന്ത്രസാഹിത്യത്തിലെ പ്രധാ നപ്പെട്ട കൃതികളിൽ ഒന്നാണ് കുലാർണ വതന്ത്രം. ഏതൊരു വ്യക്തിക്കും പുരു ഷാർത്ഥ ചതുഷ്‌ടയമായ ധർമ്മാർത്ഥ കാമമോക്ഷങ്ങൾ സിദ്ധിക്കണമെങ്കിൽ ശരീരം കൂടാതെ കഴിയുകയില്ലല്ലോ. ദേഹധനത്തെ സംരക്ഷിച്ച് കർമ്മാനു ഷ്ഠാനം ചെയ്യേണ്ടത് അനിവാര്യമാ ണെന്ന് സിദ്ധാന്തിക്കുന്ന കൗളതന്ത്രം മോക്ഷശാസ്ത്രമാകുന്നു. സാധകന് ജീവിതകാലയളവിൽ തന്നെ സ്വാസ്ഥ്യ വും സുഖവുമെല്ലാം അനുഭവിച്ച് മോക്ഷപ്രാപ്തി സാദ്ധ്യമാണെന്നാണ് കൗളമതം. ശൈവശാക്തേയാഗരങ്ങൾ രഹസ്യങ്ങളാണ്. ഇവയിൽത്തന്നെ കുലശാസ്ത്രങ്ങൾ രഹസ്യാതീരഹസ്യമാണ്. ഈ രഹസ്യാതിരഹസ്യത്തിൽ അതീവ രഹസ്യവുമാണ് കൂലജ്ഞാനം. സാഹിതി ബുക്‌സ്‌

Customer Reviews ( 0 )