Adhyathmaramayanam Nithyaparayanathinu Thunchathu Ezhuthachan Mathrubhumi Books രാമായണപാരായണം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമാക്കുന്നു. ദീപാധാനം മുതല്‍ ശാന്തിമന്ത്രം വരെ രാമായണ പാരായണത്തിന്റെ ക്രമം വിവരിച്ചിരിക്കുന്നു: ദീപാധാനം, ഗുരുസ്മരണം, ഗായത്രി, കലിസന്തരണം, അഷ്‌ടോത്തരശതം, ഹനൂമല്‍സ്മരണം, ശാന്തിമന്ത്രം തുടങ്ങിയവ അടങ്ങിയ ക്രമം വിശദീകരിച്ചിരിക്കുന്നു. ഓരോ ദിവസവും തുടങ്ങേണ്ട ഭാഗവും നിര്‍ത്തേണ്ട ഭാഗവും വേര്‍തിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം വേര്‍തിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു.