Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adrushyapporul By Maya Kiran : അദൃശ്യപ്പൊരുള്‍ | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 349.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Maya Kiran
  • Page :
    304
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376918591
  • Language :
    Malayalam
Description

Adrushyapporul By Maya Kiran Dc Books വർഷങ്ങളോളം നീണ്ടുനിന്ന മൗനത്തിനുശേഷം ഒരു മിസ്റ്ററി ത്രില്ലർ സിനിമ അനൗൺസ് ചെയ്യുകയാണ് സഞ്ജീവ് ശങ്കർ എന്ന ചലച്ചിത്രസംവിധായകൻ. അയാൾ തന്റെ അവസാനത്തെ മിസ്റ്ററിച്ചിത്രം, മൊണാലിസ സംവിധാനം ചെയ്‌തത്‌ 25 വർഷങ്ങൾക്കു മുൻപാണ്. ആ സിനിമയ്ക്കിടയിലാണ് അതിലെ നായിക ഇസബെല്ലിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഒരിക്കൽക്കൂടി കോടമഞ്ഞ് മൂടിയ, അപകടം പതിയിരിക്കുന്ന ചിലമ്പൻപാറയിൽ അയാൾ ചിത്രീകരണത്തിനെത്തുന്നു. ഇസബെല്ലുമായി ഏറെ സാമ്യതയുള്ള ഒരു നായികയുമായി പുതിയ ചിത്രം പുരോഗമിക്കുമ്പോൾ സംശയങ്ങളും ദുരൂഹതകളും വളരുകയാണ്: പഴയതെല്ലാം ആവർത്തിക്കുമോ? മായാ കിരൺ എഴുതിയ, കഥയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ. -മരിയ റോസ്

Customer Reviews ( 0 )