Adukatha By M.B.Santhosh Poorna Publication സത്യം ചെരിപ്പിടും മുമ്പ് നുണ ലോകം ചുറ്റിവരുന്ന കാലത്ത് വ്യാജമായതിനെ അന്ധമായി ആരാധിക്കുന്ന നവസമൂഹത്തിൻ്റെ നേർക്ക് പായുന്ന ഫലിതം പുരട്ടിയ കൂരമ്പുകളാണ് ഈ രചനയിലുടനീളം. നൂറാംവയസ്സിലേക്ക് കടക്കുന്ന മുഖ്യമന്ത്രിയുടെ ആയുസ്സിൻ്റെ രഹസ്യം പത്രത്തിലൂടെ പുറത്തുവന്നതോടെ സമൂഹത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളെ അമർത്തിവെച്ച ചിരിയായി അവതരിപ്പിക്കുകയാണ് ‘ആടുകഥ’യിലൂടെ. അതീവരസകരമായി കഥ പറഞ്ഞുകൊണ്ട് വായനക്കാരെ ചിന്തിപ്പിക്കുന്ന രചന. പൂർണ നോവൽ വസന്തം