Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Akashavismayam | ആകാശവിസ്മയം | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ravindran.T.S
  • Page :
    103
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789349855151
  • Language :
    Malayalam
Description

മനുഷ്യവംശത്തിന്റെ തൊട്ടിലാണ് ഭൂമി; പക്ഷേ, മനുഷ്യരാശിക്ക് എക്കാലവും തൊട്ടിലില്‍ കഴിയാനാവില്ല. – സുനിത വില്യംസ് നമ്മുടെ സൂര്യനും ചന്ദ്രനും ലോകവും പറഞ്ഞുതീരാത്ത കഥകളാണ്. സരളവും ആകര്‍ഷകവുമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം, ഗ്രഹങ്ങള്‍, ഗാലക്‌സികള്‍, നെബുലകള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി അനന്തമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ശാസ്ത്രത്തെ കൗതുകകരമാക്കുന്ന, ചിന്തയെയും സ്വപ്‌നങ്ങളെയും ലോകത്തിന്റെ വിശാലതയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഒരു ശാസ്ത്രമാണിക്യം. ആകാശനീലിമയില്‍ മറഞ്ഞിരിക്കുന്ന അദ്ഭുതലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു മനോഹര ശാസ്ത്രയാത്ര.

Customer Reviews ( 0 )