Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Al-Saudu : M.A.Sreekumar | അൽ-സൗഡു | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.A.Sreekumar
  • Page :
    126
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880010
  • Language :
    Malayalam
Description

Al-Saudu M.A.Sreekumar Mathrubhumi Books എഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു. ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ നോവല്‍, വായിച്ചുതീര്‍ന്ന ശേഷവും നിങ്ങളെ വിട്ടുപോകില്ല. വൈകിയെത്തിയ സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന നോവല്‍

Customer Reviews ( 0 )