Alankarapoochedikal Seema Suresh Kerala Bhasha Institute പൂക്കൾ കണ്ണിന് ആനന്ദം നൽകുന്നതിലുപരി നല്ലൊരു വരുമാനമാർഗം കൂടിയായി മാറിയിരിക്കുന്നു. തൊഴിലില്ലായ്‌മയ്ക്ക് ഉത്തരമായി ഏറെ പ്രതീക്ഷകൾ നൽകുന്ന സ്വയംതൊഴിൽ മേഖലയാണ് പുഷ്‌പകൃഷി. പുഷ്പകൃഷിയുടെ സാധ്യതകളെക്കുറിച്ച് പൂക്കളെ സ്നേഹിക്കുന്ന ഓരോ വായനക്കാരനും ഉപകാരപ്രദമാകുന്ന ഉത്തമഗ്രന്ഥമാണിത്