Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dracula Veendum Varunnu By Venu Krishna : ഡ്രാക്കുള വീണ്ടും വരുന്നു | Pre Book | Pravada Books
MRP ₹ 260.00 (Inclusive of all taxes)
₹ 239.00 8% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Venu Krishna
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Dracula Veendum Varunnu By Venu Krishna Pravada Books മുൻപ് തന്റെ ജീവനെടുത്തവർക്കെതിരെയുള്ള പകവീട്ടലായി, ഹാർക്കറുടെ പിഞ്ചുകുഞ്ഞിന്റെ ജീവനും ചോരയുമാണ് ഡ്രാക്കുള ഇത്തവണ ലക്ഷ്യമിട്ടത്. ലണ്ടന്റെ ശാന്തതയെ ഭയത്തിന്റെ നിഴലിലാഴ്ത്തിയ ഈ പ്രതികാരത്തെ നേരിടാൻ പ്രൊഫസർ വാൻ ഹെൽസിങ്ങും സംഘവും ട്രാൻസിൽവാനിയയുടെ ശപിക്കപ്പെട്ട കോട്ടയിലേക്ക് നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് ഈ നോവൽ. വായനക്കാരെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു നിർത്തുന്ന പൂർണ്ണമായും മൗലികമായ ത്രില്ലർ അനുഭവം.

Customer Reviews ( 0 )