Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Album : K Sachidanandan | ആല്‍ബം | Mathrubhumi Books
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K Sachidanandan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Album K Sachidanandan Mathrubhumi Books എന്റെ പേരെന്താണ്? അലി? അല്‍ഫോന്‍സ്? അയ്യപ്പന്‍? ‘അ’ ആണ് തുടക്കം എന്നു മാത്രമേ ഓര്‍മ്മയുള്ളൂ. അമ്മയും അച്ഛനും മറ്റെന്തോ പേരാണ് വിളിച്ചിരുന്നത്. അതും ഓര്‍മ്മവരുന്നില്ല. ‘സ’ യില്‍ തുടങ്ങുന്നതാണ് എന്ന് ഓര്‍മ്മ. ‘അ’യും ‘സ’യും തമ്മില്‍ എന്താണ് ബന്ധം എന്നു ചോദിച്ചാല്‍ ഓര്‍മ്മയില്ല; ‘സഹോദരന്‍ അയ്യപ്പന്‍’ എന്ന, പണ്ടു പഠിച്ച ഒരു പേര് പഴയ കാലത്തുനിന്ന് എത്തിനോക്കുന്നതൊഴിച്ചാല്‍… മൂര്‍ച്ചയേറിയ ഒരു കത്തി കൊലപാതകത്തിലൂടെ സ്വയം നീതി നടപ്പിലാക്കിയതിനാല്‍ കുറ്റം ചുമത്തപ്പെട്ട ഒരു പേരില്ലാ കുറ്റവാളി. മതത്തിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ കുറ്റവാളിയാക്കപ്പെട്ട നിരപരാധിയായ ഒരു ജെ.എന്‍.യു. വിദ്യാര്‍ത്ഥി, നിരോധിച്ച പുസ്തകം കൈയില്‍ വെച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഒരാള്‍, ദേശദ്രോഹത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരു കവി… ഇങ്ങനെ അഴികള്‍ക്കുള്ളിലെ ഇരുട്ടുകൊണ്ടെഴുതിയ ഒന്‍പതു ജയില്‍ക്കഥകളുള്‍പ്പെടെ പതിമൂന്നു ചെറുകഥകളും ഭീകരമായ വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ തിളച്ചുമറിഞ്ഞുതൂവുന്ന ആല്‍ബം എന്ന നാടകവും. സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന കഥാസമാഹാരം

Customer Reviews ( 0 )