Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Alvarado Maranangal : Nikhilesh Menon | അല്‍വറാഡോ മരണങ്ങള്‍ | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 349.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nikhilesh Menon
  • Page :
    298
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370983113
  • Language :
    Malayalam
Description

Alvarado Maranangal Nikhilesh Menon Dc Books സ്വാഭാവികമെന്ന് തോന്നുന്ന ചില മരണങ്ങൾ പിന്നീട് അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുമ്പോൾ അതു തകർത്തുകളഞ്ഞത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? ഇത് അവരുടെ കഥയാണ്. രാഹുലിനുവേണ്ടിയുള്ള നീനയുടെ കാത്തിരിപ്പിൻ്റെ മകളെ നഷ്ടപ്പെട്ട ഹേമ എന്ന അമ്മയുടെ, അലക്‌സ് മോറിസ് എന്ന സ്വകാര്യ കുറ്റാന്വേഷകൻ്റെ അന്വേഷണങ്ങളുടെ... അങ്ങനെയങ്ങനെ നിരവധിപേരുടെ കഥ! ജീവനു കാവലാകുമെന്ന് കരുതിയ ചിലർ നിസ്സംഗത പുലർത്തിയപ്പോൾ നട സംഭവങ്ങളിൽനിന്നുരുത്തിരിഞ്ഞ വ്യത്യസ്‌തമായ ഒരു മെഡിക്കൽ ക്രൈംത്രില്ലര്‍ .

Customer Reviews ( 0 )