Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anaswarakathakal : Thakazhi | അനശ്വരകഥകൾ | Dc Books
MRP ₹ 450.00 (Inclusive of all taxes)
₹ 437.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thakazhi
  • Page :
    392
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354820892
  • Language :
    Malayalam
Description

Anaswarakathakal Thakazhi Dc Books മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ: മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും രണ്ടു വിപരീതലോകങ്ങളിലേക്ക് വേർതിരിക്കുന്നതിലൂടെ രൂപപ്പെടുന്ന സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ പൗരസമൂഹത്തിന്റെ ഭദ്രതയ്ക്കായി നിലവിൽവന്ന രാഷ്ട്രീയവും ധാർമ്മികവുമായ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പുകളും പൊള്ളത്തരങ്ങളും കാര്യങ്ങളും സൃഷ്ടിക്കുന്ന അധോലോകങ്ങളിലാണ് തകഴിയുടെ കഥകൾ കടന്നു പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ആധുനിക മാന്യപൗരസമൂഹത്തിന്റെ ആവിർഭാവം അനിവാര്യമാക്കിയ അതിന്റെ പുറമ്പോക്കുകളിലെയും അധോലോകങ്ങളിലെയും പൗരത്വവും മനുഷ്യത്വവും നിഷേധിക്കപ്പെട്ട, അകംലോകവും പുറംലോകവും ഇല്ലാത്ത, ആകൃതിയും പ്രകൃതിയുമില്ലാത്ത, നിരാലംബവും അവ്യാഹതവുമായ വിവിധതരം കീഴാളലോകങ്ങളിൽനിന്നാണ് തകഴി തന്റെ കഥാനിർമ്മിതിക്കുള്ള വിവിധ ഘടകങ്ങളെ വേർതിരിച്ചെടുക്കുന്നത്. തിരഞ്ഞെടുപ്പ് / പഠനം: ബി. രാജീവൻ

Customer Reviews ( 0 )