Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anthyakoodasayude Pittennu : Sebastian K A | അന്ത്യകൂദാശയുടെ പിറ്റേന്ന് | DC Books
MRP ₹ 240.00 (Inclusive of all taxes)
₹ 216.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sebastian K A
  • Page :
    182
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370981584
  • Language :
    Malayalam
Description

പ്രമേയകല്പനയിൽ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിർമ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകൾക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോൾ കഥകൾ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാൻതക്കവണ്ണമുള്ള സ്വയംപര്യാപ്ത‌ത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ സെബാസ്റ്റ്യൻ സദാ പ്രദർശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായർ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടൻ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എൻ. സന്തോഷ്കുമാറിൻെറയും പഠനങ്ങൾ

Customer Reviews ( 0 )