Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athirukalkkappuram : Neby Chacko | അതിരുകള്‍ക്കപ്പുറം | Pre Book | Mankind Publication
MRP ₹ 150.00 (Inclusive of all taxes)
₹ 127.00 15% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Neby Chacko
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Athirukalkkappuram Neby Chacko Mankind Publication ഓർമ്മകൾ, സ്വപ്‌നങ്ങൾ, കെട്ടുകഥകൾ, യാഥാർഥ്യങ്ങൾ ഇവയെല്ലാമാണ് ഈ കൊച്ചു പുസ്‌തകത്തിലെ അതിഥികൾ. ഇവരുടെയെല്ലാം കൈപിടിച്ചുകൊണ്ട് ഓരോ വരികളിലൂടെയും സഞ്ചരിക്കാം. വികാരങ്ങളുടെ സമ്മിശ്ര കൂടിച്ചേരലുകൾക്ക് സാക്ഷികളാവാം. ഓർമ്മകളുടെ ചുഴിയിൽപ്പെട്ട് കരകേറാനാവാതെ വട്ടം കറങ്ങാം. പരസ്‌പരവിരുദ്ധമായ കഥകളും കഥാപാത്രങ്ങളും ചെന്നവസാനിക്കുന്നത് സമൂഹത്തിൻ്റെ ഓരോ കോണിലുമുള്ള യാഥാർഥ്യങ്ങളിലേക്കാണ്.

Customer Reviews ( 0 )