Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Avalude Diaryile Avasana Peru By Deva Theertha : അവളുടെ ഡയറിയിലെ അവസാന പേര് | Pravada Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Deva Theertha
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Avalude Diaryile Avasana Peru By Deva Theertha Pravada Books ജീവിതത്തിൽ നിന്നകലുന്ന ചില ബന്ധങ്ങളും സ്നേഹങ്ങളും മായാത്ത ഓർമ്മകളായി മനസ്സിൽ ജീവിക്കും. അവളുടെ ജീവിതത്തിലും ബാക്കിയായത് പറയാതെ പോയ വാക്കുകളും ചില നഷ്ടങ്ങളുമായിരുന്നു. കാലം മായ്ക്കാത്ത ആ ഏടുകളെല്ലാം അവൾ ആ പഴയ ഡയറിത്താളുകളിൽ സൂക്ഷിച്ചുവെച്ചു. പക്ഷേ, അതിൻ്റെ അവസാന താളിൽ കഥകളൊന്നുമില്ലാതെ ഒരു പേര് മാത്രം അവശേഷിച്ചു. പ്രിയപ്പെട്ടതോ മറക്കാൻ ശ്രമിച്ചതോ ആയ ആ പേരിന്റെ കഥയാണ്- 'അവളുടെ ഡയറിയിലെ അവസാന പേര്.'

Customer Reviews ( 0 )