Ayurvedasasthravum Panchavidhashodhana Chikilsakalum Dr.C.R.Geetha Kerala Bhasha Institute ശരീരത്തിന്റെ യുവത്വം നിലനിർത്താനും രോഗം വരാതെ തടയാനും ഉപകരിക്കുന്ന ആയുർവേദത്തിലെ ഒരു ചികിത്സാപദ്ധതിയാണ് പഞ്ചകർമം. പഞ്ചകർമ ചികിത്സാരീതികളായ പൂർവകർമം, പ്രധാനകർമം, പശ്ചാത്കർമം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.